ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു
രക്ഷാധികാരികളായി എ.സമ്പത്ത്. എം.പി, എന്‍.രാജന്‍, വര്‍ക്കല കഹാര്‍, എസ്. സുന്ദരേശന്‍ എന്നിവരേയും ചെയര്‍മാനായി എ.താജുദ്ദീന്‍ അഹമ്മദ് (ബ്ളോക്ക് പ്രസിഡന്‍ഡ്) എന്നിവരേയും ജനറല്കന്‍വീനറായി എസ്. രാമചന്ദ്രന്‍ നായര്‍ എന്നിവരേയും തെരഞ്ഞടുത്തു.
No comments:
Post a Comment