Saturday, December 4, 2010

വിജ്ഞനോല്‍സവും സ്വാഗതസംഘം രൂപീകരിച്ചു.

രക്ഷാധികാരി-എ. മുരളീധരന്‍ (സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍,കിളിമാനൂര്‍ പഞ്ചായത്ത്)
ചെയര്‍മാന്‍ -പ്രിന്‍സ് (പഞ്ചായത്ത് പ്രസിഡന്‍റ്റ്,കിളിമാനൂര്‍)
വൈസ് ചെയര്‍മാന്‍- മഞ്ജ്ജു( ബ്ളോക്ക് മെബര്‍,കിളിമാനൂര്‍)
കണ്‍വീനര്‍ -ആലപ്പാട്ട് ജയകുമാര്‍ (വാര്‍ഡ് മെബര്‍,‍കിളിമാനൂര്‍ പഞ്ചായത്ത്)
ജോ. കണ്‍വീനര്‍ - എന്‍. പ്രകാശ് ( പി ടി എ പ്രസിഡന്‍റ്റ്,പോങ്ങനാട് യൂ പി എസ്സ്)


        വിദ്ധ്യാര്‍ത്തികള് അതേ ദിവസം രാവിലെ 9 മണിക്ക് പോങ്ങനാട് യൂ പി എസ്സ്-ല്‍ എത്തിച്ചേരേണ്ടതാണ്.

No comments:

Post a Comment