നിരവധി അനുബന്ധപരിപാടികളുമായി ജീല്ലാസമ്മേളനം കിളിമാനൂര്‍ മേഖലയില്‍

ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് അനുബന്ധപരിപാടികളുടെ തുടക്കം പോങ്ങനാട് ബി.ആര്‍.സി-യില്‍ നടന്നു.  കിളിമാനൂര്‍ മേഖലയില്‍  മാസികാ പ്രചാരണം ഈ വര്‍ഷം ഊര്‍ജിതമായി. പ്രചാരണത്തിന് സി.വി. രാജീവ് നേതൃത്വം നല്‍കി. ഡിസംബര്‍ 6ന് നാവായിക്കുളം പഞ്ചായത്ത് ഹാളില്‍ ജന്‍ഡര്‍ ശില്പശാലയുടെ തുടര്‍ച്ചയായി ചര്‍ച്ചാ ക്ളാസ് നടക്കും
ഡിസംബര്‍ 11 ന് പോങ്ങനാട് ആരോഗ്യക്ളാസ്
ഡിസംബര്‍ 11, 12 തീയതികളില്‍ വിജ്ഞാനോത്സവം
ഡിസംബര്‍ 18 ന് ഇന്‍ഡ്യന്‍ ഭരണഘടനയെപ്പറ്റി ക്ളാസ് അണ്ണന്‍ നടത്തു. കല്ലമ്പലം അക്ഷയാ ഹാളില്‍
അടുക്കളമുറ്റത്തെ ആരോഗ്യക്ളാസുകള്
തുടങ്ങി നിരവധി പരിപാടികളാണ് ലക്ഷൃമിടുന്നത്