Saturday, January 1, 2011

ജില്ലാ സമ്മേളനം നാവായിക്കുളം എച്ച്.എസ്സ്.എസ്സ്-ല്‍

 കേരള ശാസ് ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം കിളിമാനൂര്‍ മേഖലയിലെ നാവായിക്കുളം എച്ച്.എസ്.എസ്സി-ല്‍ വച്ച് നടക്കും. ജില്ലാ സമ്മേളനത്തിന്‍റെ അനുബന്ധപരിപാടികള് നടന്നു.
എന്‍. എച്ച്-ല്‍ കല്ലമ്പലം ജങ്ഷനില്‍ നിന്ന് കൃത്യം 2 കിലോമീറ്റര്‍ അകലെയാണ് സമ്മേളന സ്ഥലം.

Thursday, December 23, 2010

കിളിമാനൂര്‍ മേഖലാ സമ്മേളനം ഡിസംബര്‍ 25-ന് നടന്നു

കിളിമാനൂര്‍ മേഖലാ സമ്മേളനം ഡിസംബര്‍ 25-ന് മാവിന്‍മൂട് എല്‍. പി.എസ്സ-ല്‍ വച്ച് നടന്നു. മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്‍റ്  ബി. രമേഷ് നിര്‍വ്വഹിച്ചു. മേഖലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരണത്തിന് ശേഷംസംഘടനാ രേഖ അവതരിപ്പിച്ചു. തുടര്‍ന്ന്  ചര്‍ച്ചയും പുതിയ  ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. സംസ്ഥാന നിര്‍വ്വഹകസമിതി അംഗം ഡോ. വിജയകുമാര്‍ ബാലോത്സവത്തില്‍ ക്ളാസെടുത്തു. ശ്രീമതി ബിന്ദു ടീച്ചര്‍, പ്രവീണ്‍, ശശി മാവിന്‍മൂട് തുടങ്ങിയവര്‍ സംബന്ധിച്ചു.



Monday, December 13, 2010

സാഹിത്യ ശില്‍പശാലയ്ക്ക് 4 പേര്‍ പങ്കെടുക്കും

സാഹിത്യ ശില്‍പശാലയ്ക്ക് പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍

1) അഖില്‍ ദാസ്.പി. ജി
കാര്‍ത്തിക, നഗരൂര്‍ പി.ഒ , കിളിമാനൂര്‍ ഫോണ്‍-04702679532, 9446461532

2) അര്‍ജുന്‍. എം. പി,
     പുലൂര്‍ വീട്, ആലത്തുകാവ്, പോങ്ങനാട് പി.ഒ ഫോണ്‍-0470 2652705
3) അര്‍ച്ചനാ രാജഗോപാല്‍
   തണല്‍, കൊടുവഴന്നൂര്‍ പി.ഒ, പുളിമാത്ത്, ഫോണ്‍- 9495125369
4) ആതിരാ ബി.ജി
ബീനാ ഭവന്‍, വെട്ടിയറ പി.ഒ, നാവായിക്കുളം, ഫോണ്‍- 04702695664, 9497641564

കിളിമാനൂരിലെ മേഖലാ വിജ്ഞാനോത്സവത്തിലൂടെ

8 പഞ്ചായത്തുകളിലെ വിജയികളായ 80 പേര്‍ പങ്കെടുത്ത മേഖലാ വിജ്ഞാനോത്സവം മികച്ച പരിപാടിയായി. വിജ്ഞാനോത്സവ ചിത്രങ്ങളിലൂടെ





Saturday, December 11, 2010

ആവേശമായ ആരോഗ്യക്ളാസുകളിലൂടെ ഡോ.വിജയകുമാര്‍



കിളിമാനൂര്‍ മേഖലയിലെ കല്ലമ്പലത്തില്‍ ജങ്ഷനില്‍ ഡോ. വിജയകുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ ആരോഗ്യ ക്ളാസുകള് ജനത്തിന് ആവേശമായി.

ജന്‍ഡര്‍ ശില്പശാല ചിത്രങ്ങളിലൂടെ