Thursday, December 23, 2010

കിളിമാനൂര്‍ മേഖലാ സമ്മേളനം ഡിസംബര്‍ 25-ന് നടന്നു

കിളിമാനൂര്‍ മേഖലാ സമ്മേളനം ഡിസംബര്‍ 25-ന് മാവിന്‍മൂട് എല്‍. പി.എസ്സ-ല്‍ വച്ച് നടന്നു. മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്‍റ്  ബി. രമേഷ് നിര്‍വ്വഹിച്ചു. മേഖലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരണത്തിന് ശേഷംസംഘടനാ രേഖ അവതരിപ്പിച്ചു. തുടര്‍ന്ന്  ചര്‍ച്ചയും പുതിയ  ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. സംസ്ഥാന നിര്‍വ്വഹകസമിതി അംഗം ഡോ. വിജയകുമാര്‍ ബാലോത്സവത്തില്‍ ക്ളാസെടുത്തു. ശ്രീമതി ബിന്ദു ടീച്ചര്‍, പ്രവീണ്‍, ശശി മാവിന്‍മൂട് തുടങ്ങിയവര്‍ സംബന്ധിച്ചു.



No comments:

Post a Comment