Tuesday, November 30, 2010

കിളിമാനൂര്‍ മേഖലാ വിജ്ഞാനോത്സവം പോങ്ങനാട്ട്

കിളിമാനൂര്‍ ബ്ളോക്ക് വിജ്ഞാനോത്സവം ഡിസംബര്‍ 11, 12 തീയതികളില്‍ പോങ്ങനാട് എല്‍. പി.എസ്സില്‍ നടക്കും. വിജ്ഞാനോത്സവത്തോട് അനുബന്ഝിച്ച് രക്ഷാകര്‍ത്താക്കള്ക്ക് വേണ്ടി അരോഗ്യക്ളാസും സംഘടിപ്പിച്ചിട്ടുണ്ട്. വിശദവിവരങ്ങമായി രാജീവ് ഫോണ്‍-9447492698

No comments:

Post a Comment