Sunday, December 5, 2010

ഭരണഘടനാ പഠനം സാമൂഹ്യപ്രതിബന്ധതയുടെ ഭാഗം- അണ്ണന്‍

കിളിമാനൂരില്‍ മേഖലയില്‍ ജില്ലാസമ്മേളനത്തിന്‍റെ അനുബന്ധ പരിപാടിയായി ഭരണഘടനാ ക്ളാസ് നടന്നു. ഡിസംബര്‍ 18-ന് ശനിയാഴ്ച്ച രാവിലെ 9 മണിമുതല്‍ കല്ലമ്പലം അക്ഷയ സെന്‍്റ്ററില്‍ വച്ചാണ്   മത്സര പരീക്ഷ എഴുതുന്ന യുവജനങ്ങള്ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചത് .ഇന്ത്യന്‍ ഭരണഘടനയാണ് വിഷയം.പി എസ് സി ഉള്പ്പെടെയുള്ള മത്സര പരീക്ഷകള്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക്  ഈ ക്ളാസ് നന്നായി പ്രയോജനപ്പെട്ടു.  പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്‍്റ്റ് ആര്‍ രാധാകൃഷ്ണന്‍ ക്ളാസ് നയിച്ചു . ക്ളാസിനെ സാമുഹ്യപ്രതിബന്ധതയുടെ ഭാഗമാക്കാനും അണ്ണന്‍ മറന്നില്ല
കിളിമാനൂര്‍ മേഖല

No comments:

Post a Comment